സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്ന വിധം click here

സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്ന വിധം

 
സ്പാർക്ക് വിൻഡോ തുറന്ന ശേഷം user code പാസ്സ് വേഡ് എന്നിവ നല്കുക തുടർന്ന് നമുക്ക് ലഭിച്ചിരിക്കുന്ന പെൻഡ്രൈവ് സിസ്റ്റത്തിൽ പ്രവേശിപ്പിക്കുക അപ്പോൾ  ഡിജിറ്റൽ വർക്കിങ്ങ് കാണിക്കും sign in എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്തത് ഉള്ളിലേക്ക് പ്രവേശിക്കാം അപ്പോൾ തുറന്ന് വരുന്ന മെസേജിൽ ഓകെ ബട്ടൺ അമർത്തുക പിന്നീട് continu എന്ന ഒപ്ഷൻ കൊടുക്കുമ്പോൾ റൺപാസ് വേഡ് എന്ന മേസേജ് വരും അവിടെ ഡിജിറ്റലിന്റെ കൂടെ ലഭിച്ച പാസ് വേഡ് കൊടുക്കുക അപ്പോൾ Block  Dont Block എന്നി മെസേജുകൾ വരും Dont Block ക്ലിക്ക് ചെയ്ത് ഒപ്പൺ കൊടുക്കുക ഇത്രയും  ആയാൽ സ്പാർക്ക് സാധരണ വിന്ഡോ ഒപ്പണാകും.  തുടർന്ന് നമുക്ക് വേണ്ട പ്രവർത്തനങ്ങൾ ചെയ്യാം.  ഉദാ  ഒരു  ഇന്‍ക്രിമെന്റ് പാസാക്കാൻ അപ്രൂവ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോ സൈൻ ഇൻ എന്ന ഓപ്ഷൻ വരും അവിടെ ക്ലിക്ക് ചെയ്ത് കഴിയുമ്പോ ‘ പാസ് വേഡ് കൊടുക്കാൻ ആവശ്യപ്പെടും അവിടെ ഡിജിറ്റൽ പാസ് വേഡ് കൊടുക്കുക വീണ്ടും പാസ് വേഡ് ഒന്നു കുടെ നല്‍കി ഓകെ അമർത്തിയാൽ സക്സസ് ഫുളി എന്ന മേസേജ് വരുന്ന തോട് കൂടി പ്രവർത്തനം പൂർണമായി ബാക്കി എല്ലാം സാധരണ പോലെ ഇതാണ് ഡിജിറ്റൽ സിഗ്നേച്ചർ സ്റ്റാർക്കിൽ പ്രവർത്തിക്കുന്ന വിധം

2,355 total views, 4 views today